മയ്യിൽ :- കെ.സുധാകരൻ MP യുടെ പ്രാദേശിക വികസന ഫണ്ടിൽ വകയിരുത്തി വേളം മഹാഗണപതി ക്ഷേത്ര പരിസരത്ത് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ജൂലെ 11 ഞായർ വൈകുന്നേരം 6 മണി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി തോലാനിക്കൽ ഉദ്ഘാടനം ചെയ്യും.