വളവിൽ ചേലേരി: - തെക്കെകരയിലെ പി.കെ.ദാമോദരൻ നമ്പ്യാർ (78) നിര്യാതനായി.
ഭാര്യ - എം.വി. തങ്കമണി (റിട്ട: ടീച്ചർ)
മക്കൾ :- ഗീത.എം.വി (H.M ദേശസേവ യു.പി.സ്കൂൾ, കണ്ണാടിപ്പറമ്പ്), രജിത.എം.വി(പ്രൊഫസർ, ആയുർവേദ മെഡിക്കൽ കോളേജ്, തൃപ്പൂണിത്തുറ, പരേതനായ ജയകൃഷ്ണൻ.എം.വി.
മരുമക്കൾ :- സുരേന്ദ്രൻ (റിട്ട: A.E,KSEB ), പ്രശാന്തൻ(ബിസിനസ്).
സഹോദരങ്ങൾ :- പി.കെ.കുഞ്ഞിരാമൻ, പരേതരായ പി.കെ.നാരായണൻ,പി.കെ.കാർത്ത്യായനി അമ്മ.
ശവസംസ്കാരം 11-07-2021 ഞായറാഴ്ച രാവിലെ 11മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.