കണ്ണൂർ :- ജില്ലാ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കാഴ്ചശക്തിയില്ലാത്തവർക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
അർഹത
- 40% ന് മേലെ കാഴ്ചശക്തി കുറവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (കോപ്പി)
(100% ഉളളവർക്ക് മുൻഗണന )
_വാർഷിക വരുമാനം
1 ലക്ഷം രൂപയിൽ താഴെയുള്ളവരായിരിക്കണം.( വരുമാന സർട്ടിഫിക്കറ്റ് )
- സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കഴിയുമെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം
ഗ്രാമ പഞ്ചായത്തിലോ ജില്ലാ പഞ്ചായത്തിലോ സാമൂഹ്യനീതി ഓഫീസിലോ നേരിട്ട് അപേക്ഷ തന്നാൽ മതി.
(ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കണം )