Homeനാറാത്ത് കണ്ണകള്ളി വീട്ടിൽ കെ.കെ.രാമചന്ദ്രൻ നിര്യാതനായി Kolachery Varthakal -July 27, 2021 നാറാത്ത്: നാറാത്ത് ആലിൽ കീഴിന് സമീപം കണ്ണകള്ളി വീട്ടിൽ കെ.കെ. രാമചന്ദ്രൻ (82) നിര്യാതനായി.ഭാര്യ: ഭാർഗ്ഗവി. മക്കൾ: ഉഷാകുമാരി, ഗണേശൻ, മഹേഷ്, പരേതനായ പ്രസാദ്.ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും, പ്രമുഖ കോൽക്കളി കലാകാരനും മായിരുന്നു.