മയ്യിൽ :- ഐ ആർ പി.സി. കണ്ടക്കൈ സോണൽ കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്നാവശ്യമായ പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്പ്മെൻ്റ് (PPE Kit) പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.കെ. റിഷ്നക്ക് കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി.ചന്ദ്രൻ, എം.രവി മാസ്റ്റർ, പി പ്രീത, മുൻ മെമ്പർ എം.പി ശ്രീധരൻ,നാരായണൻ എന്നിവർ പങ്കെടുത്തു.