നാറാത്ത്:-മുസ്ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കൗൺസിൽ യോഗം പുതിയ ഭാരവാഹികകളെ തിരെഞ്ഞടുത്തു
.നൗഫീർ കമ്പിൽ (പ്രസിഡണ്ട്) മുനീർ മാതോടം, ശമ്മാസ് മാലോട്ട്(വൈസ് പ്രസി സണ്ട് ) അഷ്റഫ് നാറാത്ത് (ജനറൽ സിക്രട്ടറി) നിയാസ് പാറപ്പുറം, ഇർഫാദ് പുല്ലുപ്പി (ജോ സിക്രട്ടറി) മുസമ്മിൽ നിടുവാട്ട് (ട്രഷറർ)