കൊളച്ചേരി:-ഇന്ത്യൻ നാഷണൽ ലീഗ് കൊളച്ചേരി പഞ്ചായത്ത് കൺവൻഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് ചെങ്ങളായി ഉൽഘാടനം ചെയ്തു
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ. നാഷണൽ ലേബർ യൂണിയൻ ജില്ലാ സെക്രട്ടറി വഹാബ് കണ്ണാടിപ്പറമ്പ് പ്രസംഗിച്ചു.അഷ്‌റഫ് കയ്യങ്കോട് അധ്യക്ഷത വഹിച്ചു.
പുതിയ കൊളച്ചേരി പഞ്ചായത്ത് ഭാരവാഹികൾ അഷ്‌റഫ് കയ്യങ്കോട്. പ്രസിഡന്റ്. കെ. സി. അബ്ദുറഹ്മാൻ. കയ്യങ്കോട്. ഇബ്രാഹിം പാമ്പുരുത്തി. വൈസ് പ്രസിഡന്റ്മാർ. ടി. കെ. മുഹമ്മദ് പാട്ടയം, ജനറൽ സെക്രട്ടറി. ടി. മമ്മൂട്ടി. ജോ:സെക്രട്ടറി.യു. കെ. മുഹമ്മദ് കുട്ടി ട്രഷറർ. എന്നിവർ ഭാരവാഹികളായി തിരഞ്ഞടുത്തു. ടി. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു