ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐആർപിസിക്ക് ധനസഹായം നൽകി


പെരുമാച്ചേരി :-
സിപിഐ(എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയംഗമായിരുന്ന  പെരുമാച്ചേരിയിലെ സഖാവ് സി നാരായണൻ്റെ (Late) മകൻ കെ.ഉമേഷിൻ്റെ ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി .

കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ ശ്രീധരൻ സംഘമിത്ര തുക സ്വീകരിച്ചു .പെരുമാച്ചേരി  ബ്രാഞ്ച് സെക്രട്ടറി വി.കെ ഉജിനേഷ് ,കമ്മിറ്റിയംഗം പി.സന്തോഷ് ,കെ.രാജേഷ് ,കുടുംബാഗങ്ങൾ പങ്കെടുത്തു.

Previous Post Next Post