നാളെ മുതൽ കടകൾ തുറക്കാനുള്ള തിരുമാനത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി


 


കോഴിക്കോട് : - നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. മുഖ്യമന്ത്രി നേരിട്ടുവിളിച്ച് പ്രശ്‌നപരിഹാരം ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ അറിയിച്ചു. വെള്ളിയാഴ്ച ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Previous Post Next Post