Home ബമ്മണാച്ചേരിയിലെ ഷീന നിര്യാതയായി Kolachery Varthakal -July 06, 2021 മയ്യിൽ:- ബമ്മണാച്ചേരിയിലെ കൈപ്രത്ത് ബാലൻ്റെ മകൾ ഷീന(51) (അലവിൽ ) നിര്യാതയായി.വാരം അൽ നൂർ മോഡൽ സ്കൂൾ അദ്ധ്യാപികയാണ്.അലവിൽ ആറാങ്കോട്ടം വൈദ്യർ മുക്കിന് സമീപം നന്ദനം ഹൗസിൽ പ്രശാന്ത് കുമാറാണ് ഭർത്താവ്.മക്കൾ: വിഷ്ണു, അർജുൻ.സഹോദരങ്ങൾ: ഷീബ, ഷിനോദ്