കിസാൻ സഭ കാർഷിക ബില്ലിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു
Kolachery Varthakal-
കരിങ്കൽകുഴി:-കിസാൻ സഭയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിന്റെ കോപ്പി കരിങ്കൽ കുഴിയിൽ കത്തിച്ച് പ്രതിഷേധിച്ചു. കിസാൻ സഭ മയ്യിൽ മണ്ഡലം കമ്മിറ്റി സിക്രട്ടറി പി. സുരേന്ദ്രൻ മാസ്റ്റർ സമരം ഉൽഘാടനം ചെയ്തു. കെ.വി.ശശീ ന്ദ്രൻ കെ.പി. നാരായണൻ എന്നിവർ നേതൃത്വം നൽകി