കോറളായിൽ നിൽപ്പ് സമരം നടത്തി

 



മയ്യിൽ
:-പീഡനക്കേസുകളിൽ ഡി. വൈ.എഫ്.ഐ പ്രവർത്തകർ ഉൾ പ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നിൽപ് സമരം നടത്തി. 

ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. എ ൻ.പി സൈനുദ്ദീൻ അധ്യക്ഷനാ യി. പ്രജീഷ് കോറളായി കെ. കലേ ഷ്, കെ.പി ഹുസൈൻ, കെ. നസീ ർ, കെ. നൗഷാദ്, ഒ. അജയകുമാർ സംസാരിച്ചു.
Previous Post Next Post