മലപ്പട്ടത്തെ പി വി രാഘവൻ നമ്പ്യാർ നിര്യാതനായി

 


മലപ്പട്ടം :- മലപ്പട്ടം അടിച്ചേരി പെട്രോൾ പമ്പിന് സമീപം  താമസിക്കുന്ന നായാട്ടുപാറ കോവൂർ സ്വദേശി  പി വി രാഘവൻ നമ്പ്യാർ (71) നിര്യാതനായി.

 റിട്ട .അധ്യാപകൻ  ആണ് ഇദ്ദേഹം.

ഭാര്യ:- പദ്മിനി

മക്കൾ -രാഗേഷ്, രാഗിത

മരുമക്കൾ:- ലിപിഷ, രാമചന്ദ്രൻ

 സംസ്കാരം ഇന്ന് ഉച്ചയ്ക്ക്  2മണിക്ക് മലപ്പട്ടം  പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post