കടൂർ അരയിടത്ത് ചിറയിലെ സി.കെ മുരളിധരൻ നിര്യാതനായി


മയ്യിൽ
:- കടൂർ അരയിടത്ത് ചിറയിലെ സി.കെ.മുരളീധരൻ നിര്യാതനായി. അസുഖബാധിതനായി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു.CPIM അരയിടത്ത് ചിറ  ബ്രാഞ്ച് അംഗമാണ്.

Previous Post Next Post