നളന്ദ ആർട്‌സ്& സ്പോർട്സ് ക്ലബ് നടത്തിയ ഓണം - 2021 മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു


ചേലേരി: നളന്ദ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ചേലേരിയുടെ നേതൃത്വത്തിൽ നടത്തിയ ഓണം 2021 ഓൺലൈൻ ഓണാഘോഷ പരിപാടിയുടെ ഭാഗമായി ക്ലബ്ബ് മെമ്പർമാർക്കിടയിൽ നടത്തിയ പൂക്കള മത്സരവും, ചിത്രരചന മത്സരം (7 വയസ്സിന് താഴെയും 14 വയസ്സിന് താഴെയും) നടത്തി.

മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വിടുകളിൽ എത്തിച്ചു നൽകി.

നളന്ദ ക്ലബ്ബ് പ്രസിഡണ്ട് സന്ദീപ് സി കെ സി, സിക്രട്ടറി വിജേഷ് പി പി, ഭാരവാഹികളായ വിജേഷ് ഇ പി, ഷീജു അർഎസ്, രഘുനാഥ് പി. പ്രശാന്തൻ പി. എന്നിവർ നേതൃത്വം നൽകി.

പൂക്കളത്തിൻ്റെയും ചിത്ര രചനയുടെ വിജയികളെ തെരഞ്ഞടുത്തത് പ്രശസ്ത ചുമർചിത്ര കലാകാരൻ (സ്വാസ്തിക് മ്യൂറൽ പെയ്ൻ്റിങ് ഗുരുവായൂർ ദുബായ്) സ്ഥാപനത്തിൻ്റെ അമരക്കാരൻ ഹരിഹരൻ സ്വാസ്തിക്കാണ്.

പൂക്കള മത്സരം ഒന്നാം സമ്മാനം  

പ്രശാന്തൻ പോള.

രണ്ടാം സമ്മാനം 

ശിവദാസൻ ഏവി.

മുന്നാം സമ്മാനം 

ഷീനോയ് ഒ

ചിത്രരചനാ വിജയികൾ

(14 വയസ്സിന് താഴെ)

ഒന്നാം സമ്മാനം

ആദിശ്രീ

രണ്ടാം സമ്മാനം

ദേവനന്ദ

മുന്നാം സമ്മാനം

ശ്രീപാർവ്വതി

സാരംഗ്

ശ്രീനന്ദ

(7 വയസ്സിന് താഴെ)

ഒന്നാം സമ്മാനം

വേദശ്രീ

രണ്ടാം സമ്മാനം

ദേവനന്ദ ഹരിദാസൻ

മുന്നാം സമ്മാനം 

ധ്യാൻ കൃഷ്ണൻ

Previous Post Next Post