കണ്ണൂർ: - മയക്കുമരുന്ന് കേസിലെ പ്രതി ജയിലിൽ കൈയിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. ശ്രീകണ്ഠപുരം പോലീസ് അറസ്റ്റുചെയ്ത കുറ്റ്യാട്ടൂർ സ്വദേശി അബ്ദുൾറഹിമാൻ(42) ആണ് സെൻട്രൽ ജയിലിൽനിന്ന് ടൈലിന്‍റെ കഷണം കൊണ്ട് ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. ജില്ലാ ആസ്പത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ഇയാളെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി.
കണ്ണൂർ ജയിലിൽ കുറ്റ്യാട്ടൂർ സ്വദേശിയായ തടവുകാരൻ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു