നാറാത്ത്:-അഴിക്കോട് മുൻ എം എൽ എ കെഎം ഷാജിയുടെ വികസന ഫണ്ടിൽ നിന്ന് നിർമിച്ച കുമ്മായ ക്കടവ്, അത്തക്കകുന്ന് കോൺഗ്രീറ്റ് റോഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉദ്ഘാടനം ചെയ്തു.മഹറൂഫ് കമ്പിൽ,കോൺട്രാക്ടർ സിപി സത്താർ, നാട്ടുകാരും പങ്കെടുത്തു