ചെക്കിക്കുളം : കുഞ്ഞിക്കണ്ടി പത്മിനി (87 ). നിര്യാതയായി
പരേതരായ കണ്ണൻ നായരുടെയും തമ്പായി അമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: ശാരദ , രവീന്ദ്രൻ , പരേതരായ ജാനകി , രാഘവൻ നായർ ,രോഹിണി, നാണി, ഭാർഗവി.
സംസ്ക്കാരം രാവിലെ 11 മണി ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് ശ്മശാനം)