Home പാമ്പുരുത്തി റോഡിന് സമീപം താമസിക്കുന്ന ഖാലിദ് കാട്ടാമ്പള്ളി നിര്യാതനായി Kolachery Varthakal -August 14, 2021 നാറാത്ത്:-നാറാത്ത് പാമ്പുരുത്തി റോഡിനു സമീപം താമസിക്കുന്ന ഖാലിദ് കാട്ടാമ്പള്ളി നിര്യാതനായി.ഭാര്യ: പറമ്പൻ്റെവിടെ അലീമമക്കൾ: നിയാദ്, ലീ സാന,നഷീബ, നിഷാബി