മാണിയൂർ:-തരിയേരിയിൽ താമസിച്ച് ജോലി ചെയ്യുന്ന അതിഥി തൊഴിലാളി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.
വെസ്റ്റ് ബംഗാൾ ജൽപായി ഗുരിയിലെഗോകുൽ റോയി - അനിതറോയി ദമ്പനികളുടെ മകൻ നേപ്പാൾ റോയി (22) ആണ് മരിച്ചത്.
മൃതദേഹം എ.കെ.ജി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സഹോദരൻ: ഗോപാൽ റോയ്