കണ്ണൂർ :- അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചയാളും മരണപ്പെട്ടു..
റമീസിൻ്റെ ബൈക്കിലിടിച്ച കാറിൻ്റെ ഡ്രൈവർ അശ്വിനാണ് കണ്ണൂരിലെ ആശുപത്രിയിൽ മരിച്ചത്.രക്തം ചർദിച്ച അശ്വിനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.