മയ്യിൽ: - ഒന്നാം വാർഡിൽ പെട്ട കമ്പിനി പീടിക പെട്രോൾ പമ്പ് പഴശ്ശി സ്കൂൾ റോഡ് ശുചീകരച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.
നാരായണൻകുട്ടി പിവി, കരുണാകരൻ വി സദാനദ്ദൻ കേശവൻ നബൂതിരി ഋഷി, നമ്പൂതിരി ഇ.കെ, വാസുദേവൻ, cc അശോകൻ ഹരീഷ്, മൂസാൻ, സന്ദീപ് എന്നിവർ പങ്കെടുത്തു.