മയ്യിൽ: മയ്യിൽ എഎൽപി സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷം എംപി വി ശിവദാവൻ ഉദ്ലാടനം ചെയ്തു. പ്രധാനധ്യാപിക കെ.സി കനകവല്ലി പതാക ഉയർത്തി.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ടി പി ബിജു, മദർ പിടിഎ പ്രസിഡണ്ട് പി പി സന്ധ്യ, സി ആർ സി കോഡിനേറ്റർ സി.കെ രേഷ്മ, എസ്ആർജി കൺവീനർ പി വി ലിജി എന്നിവർ സംസാരിച്ചു.