കണ്ണാടിപ്പറമ്പ്:-ബ്ലാക്ക് റൈഡേഴ്സ് മാലോട്ട് സ്വാതന്ത്ര്യ ദിനത്തിൽപതാക ഉയർത്തി. പ്ലസ് ടൂ,എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കു ഉപഹാര സമർപ്പണവും നടത്തി.
വാർഡ് മെമ്പർ കെ.എംമൈമൂന പതാക ഉയർത്തിയും സമ്മാന ദാനം നൽകിയും ഉൽഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികൾ സിറാജ്, മുനവിർ, ശമൽ, റഹിയാൻ, വൈശാഖ്, ഫവാസ് എന്നിവരും പങ്കെടുത്തു..