പാവന്നൂരിലെ എൽ. കെ അബ്ദുള്ള നിര്യാതനായി

 


പാവന്നൂർ:- പാവന്നൂരിലെ റാഹത്ത് മൻസിലിൽ എൽ.കെ അബ്ദുള്ള (69) നിര്യാതനായി ഭാര്യ:ഫാത്തിമ

  

മക്കൾ:റാഫി ഫാളിലി, റഹീം, റഹീസ്, റഹ്മത്ത്,റഫീന

Previous Post Next Post