ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം ഈ വർഷത്തെ സാന്ത്വന ധനസഹായം വിതരണം ചെയ്തു



മയ്യിൽ :-  ചെറുപഴശ്ശി ഗ്രാമശ്രീ സ്വാശ്രയ സംഘം ഈ വർഷത്തെ സാന്ത്വന ധനസഹായം നൽകി.കെ.കെ. ആയിസ്സുമ്മ കൊട്ടപ്പൊയിൽ, കെ. ചന്ദ്രമതി വള്ളിയോട്ട്, കെ.വി. രമണി കാവിന്മൂല, കെ.കെ. മുസ്തഫ ചേക്കോട്, കെ.വി. വിനീത കടൂർ എന്നിവർക്ക് വിതരണം ചെയ്തു.

സംഘം ചെയർമാൻ സി.വി. ഗംഗാധരൻ നമ്പ്യാർ, കൺവീനർ കെ. നാരായണൻ, ട്രഷറർ ഇ.പി. രാജൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Previous Post Next Post