മയ്യിൽ :- കേന്ദ്രസഹകരണ മന്ത്രാലയം രൂപികരണത്തിൽ പ്രതിഷേധിച്ച് കേരള പ്രൈമറി കോ-ഓപ്പ് സൊസൈറ്റിസ് അസോസിയേഷൻ നേതൃത്വത്തിൽ മയ്യിൽ പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ടി.കെ.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എ. ബാലകൃഷ്ണൻ, പി.വത്സലൻ എന്നിവർ സംസാരിച്ചു. എം സി .ശ്രീധരൻ സ്വാഗതം പറഞ്ഞു