കൊളച്ചേരി നണിയൂരിലെ ഇ നാരായണൻ നിര്യാതനായി


കൊളച്ചേരി :-
നണിയൂരിലെ ഇ നാരായണൻ (88) നിര്യാതനായി. 

 ഭാര്യ: പരേതയായ  കൗസല്യ. 

മക്കൾ:- ലളിത, ഷൈമ, വിനോദ് (സിപിഐ എം നണിയൂർ സൗത്ത് ബ്രാഞ്ചംഗം), ബിന്ദു.

 മരുമക്കൾ: ഗോപാലൻ, സ്മിത, മധു, പരേതനായ പദ്മനാഭൻ.

 സഹോദരങ്ങൾ: കാരിച്ചി (യശോദ), പാഞ്ചാലി, പരേതരായ ഗോവിന്ദൻ, ദാമോദരൻ.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊളച്ചേരിമുക്ക് സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post