തളിപ്പറമ്പ്:-എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് സി ഇർഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന
പ്രതിനിധി സമ്മേളനത്തിലാണ് 2021 24 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് .
SDTU സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരി , ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള ബിപി എന്നിവർ പങ്കെടുത്തു. അബ്ദുള്ള ബിപി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി ഇർഷാദ്. ഇബ്രാഹിം തിരുവട്ടൂർ, എം ജെ മാത്യൂസ്, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:പ്രസിഡന്റ്: ബഷീർ കണ്ണാടിപറമ്പ സെക്രട്ടറി: മുഹമ്മദ് അലി, വൈ. പ്രസി: ഇബ്രാഹിം തിരുവട്ടൂർ ജോ. സെക്ര: എം ജെ മാത്യൂസ് ട്രഷറർ: ഷബീർ മാണിയൂർ മെമ്പർമാർ മുസമ്മിൽ കൊളച്ചേരി മിസ്രിയ ഇർഷാദ്