കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂരെ മീനാത്ത് കുഞ്ഞിക്കണ്ണൻ(90) അന്തരിച്ചു.
ഭാര്യ രോഹിണി.
മക്കൾ ചന്ദ്രിക, കാർത്തിക, തങ്കമണി, രാജീവൻ, കൃഷ്ണൻ, പ്രിയ.
മരുമക്കൾ മോഹനൻ, ജയരാജൻ, ശ്രീജ, ബീന, പരേതരായ മുകുന്ദൻ, കുഞ്ഞിരാമൻ. സഹോദരങ്ങൾ ദേവകി, ഗോപാലൻ, കല്യാണി, പരേതരായ നാരായണി, മാധവി.