പ്ലസ് വൺ ഏകജാലകം -ഓൺലൈൻ രജിസ്ട്രേഷൻ്റെ HELP DESK ന് പറശ്ശിനിക്കടവ് Higher Secondandry School ൽ തുടക്കമായി


പറശ്ശിനിക്കടവ് :-
KSTA പറശ്ശിനിക്കടവ് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് വൺ ഏകജാലകം -ഓൺലൈൻ രജിസ്ട്രേഷൻ്റെ  HELP DESK ന് പറശ്ശിനിക്കടവ് Higher Secondandry School ൽ തുടക്കമായി.

ബ്രാഞ്ച് തല ഉദ്ഘാടനം പറശ്ശിനിക്കടവ് Higher Secondary School  PTA പ്രസിഡണ്ട് ശ്രീ.സി.വി.ബാബുരാജ്  നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. P P രൂപേഷ്  അധ്യക്ഷത വഹിച്ചു. സബ്ബ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ബിപിൻ ലാൽ  പ്രസംഗിച്ചു. പി പി  ദിനേശൻ സ്വാഗതവും സബ്ബ് ജില്ലാ കമ്മറ്റി അംഗം  എൻ.ഷിനോജ് നന്ദിയും പറഞ്ഞു .SD കമ്മറ്റി അംഗങ്ങൾ വി. പ്രസാദ്, സുജാത കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post