ഇന്ന് കര്‍ക്കിടക വാവ്ബലിതര്‍പ്പണം വീടുകളില്‍

 


തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടെന്നു നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളും ഇതേതീരുമാനം അറിയിച്ചിട്ടുണ്ട്.

Previous Post Next Post