കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

 

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിറപുത്തരി ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരി ,ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. 

രാവിലെ ഗണപതി ഹോമം, ഉഷ: നിവേദ്യത്തിന് ശേഷം ഗോപുരത്തിൽ നിന്നും നെൽ കതിരുകൾ എഴുന്നള്ളിച്ച് വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ശേഷം ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം നടത്തി

Previous Post Next Post