കരിങ്കൽ കുഴിയിലെ കടാങ്കോട്ട് പുഷ്പജൻ നിര്യാതനായി

 


കരിങ്കൽകുഴി :കടാങ്കോട്ട് പുഷ്പജൻ (60)അന്തരിച്ചുഅച്ഛൻ പരേതനായ മീത്തലെ വീട്ടിൽ കൃഷ്ണൻ ,'അമ്മ പരേതയായ കാടങ്കോട്ട് പാർവതി ,ഭാര്യ രാജലക്ഷ്മി ,മക്കൾ വീണ ,വിദ്യ .മരുമക്കൾ ഷിബു (മിലിട്ടറി ) ഷാജി (ദുബായ് ) സഹോദരങ്ങൾ . ചന്ദ്രൻ ,ഗോവിന്ദൻ ,വസന്ത ,വിലാസിനി ,സാവിത്രി ,ഉണ്ണി ,തങ്കമണി ..

സംസ്കാരം ഇന്ന് (1.8.21) നു വൈകുന്നേരം പാടിക്കുന്നു പൊതു ശ്മശാനത്തിൽ ..

Previous Post Next Post