കമ്പിൽ:-കർണ്ണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ' സൈക്കാട്രിക് സോഷ്യൽ വർക്കിൽ പോസ്റ്റ് ഗ്രാജുറേഷൻ. പിജി പരിക്ഷയിൽ 2-ാം റാങ്കോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ അൻസില EKV ക്ക് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം യൂത്ത്ലീഗ് പ്രസിഡന്റ് മൻസൂർ പാമ്പുരുത്തി കൈമാറി.
ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അബ്ദു പന്ന്യങ്കണ്ടി, മുഹ്സിൻ എന്നിവർ പങ്കെടുത്തു.