Home IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് വാക്കർ നൽകി Kolachery Varthakal -August 23, 2021 കൊളച്ചേരി :- ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൊളച്ചേരിയിലെ കെ.വേലായുധന് വാക്കർ നൽകി.ഐ ആർ പി സി കൺവീനർ ശ്രീധരൻ സംഘമിത്ര ,ലോക്കൽ കമ്മിറ്റിയംഗം എം.വി ഷിജിൻ, സുബ്രൻ കൊളച്ചേരി എന്നിവർ പങ്കെടുത്തു.