എം എം റഷീദ് മാസ്റ്ററെ അനുസ്മരിച്ചു

 



കുറ്റ്യാട്ടൂർ എയുപി സ്കൂൾ അധ്യാപകനും നാടക സംവിധായകനുമായിരുന്ന എം.എം.റഷീദ് മാസ്റ്റരെ(എംഎംആർ തിരുവന്തപുരം)കലാലയ കുറ്റ്യാട്ടൂർ നേതൃത്വത്തിൽ  അനുസ്മരിച്ചു. 

കുറ്റ്യാട്ടൂർ ഹൈദ്രോസ് ജുമാഅത്ത് പള്ളി പ്രസിഡന്റ് കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. നാടക ഗാന രചിയിതാവ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സജീവ് അരിയേരി  കെ.അബുബക്കർ, കുറ്റ്യാട്ടൂർ എയുപി സ്കൂൾ അധ്യാപകൻ നിയാസ് എം.ആർ എന്നിവർ പ്രസംഗിച്ചു.

Previous Post Next Post