മാലോട്ട് അങ്കണവാടി കെട്ടിടത്തിൻ്റെ മീറ്റിംഗ് ഹാൾ ഉദ്ഘാടനം ചെയ്തു

 



കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ്  മാലോട്ട് അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ നിർവഹിച്ചു .

നാറാത്ത് ഗ്രാമപഞ്ചയത്ത് പ്രസിഡൻറ്  കെ. രമേശൻഅധ്യക്ഷത  വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.റഷീദ,നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. ശ്യാമള ,വികസന സ്റ്സ്ന്റിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. ഗിരിജ,

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ. എൻ.മുസ്തഫ, ICDS പ്രൊജക്റ്റ്‌ ഓഫീസർ ,കെ.ഹരി.അസിസ്റ്റന്റ് എഞ്ചിനീയർ എ. പി.പ്രസന്ന, ICDS സൂപ്പർവൈസർ  സി. എച്ച്.ശൈലജ,എം.രജനി, പി. വി. ബാലകൃഷ്ണൻ,കാണി കൃഷ്ണൻ,എ. പി. രാമചന്ദ്രൻ പി.കുമാരൻ,പി. ഷൈമ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സിക്രട്ടറി പി.ബാലൻ സ്വഗതവുംഅങ്കണവാടി വർക്കർ പി. പി. മൈഥിലി നന്ദിയും പറഞ്ഞു.

Previous Post Next Post