കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി. സ്കൂളിന് സമീപത്തെ വി.സി.സാവിത്രി അമ്മ നിര്യാതയായി

 



കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സെൻട്രൽ എൽ.പി. സ്കൂളിന് സമീപം 'ശ്രീനിലയ'ത്തിലെ  പരേതനായ അത്യലത്ത് ശ്രീധരൻ നമ്പ്യാരുടെ ഭാര്യ വി.സി.സാവിത്രി അമ്മ (81) നിര്യാതയായി. 

മക്കൾ:-  വി.സി. പ്രസന്ന (മഹിള പ്രധാൻ ഏജന്റ്, പെരുമണ്ണ്) വി.സി. സുഭാഷ് ചന്ദ്രൻ (റിട്ട. ആർമി, പടിയൂർ) വി.സി.അജിത (കുറ്റ്യാട്ടൂർ).

 മരുമക്കൾ:- ടി.വി.രാമകൃഷ്ണൻ (മാമാനം ദേവീക്ഷേത്രം) കെ.രജനി (പടിയൂർ) എ.കൃഷ്ണകുമാർ (കുറ്റ്യാട്ടൂർ). 


സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പൊറോലം ശാന്തിവനത്തിൽ നടക്കും.

Previous Post Next Post