കക്കാട് സ്വദേശി മലേഷ്യയിൽ നിര്യാതനായി

 


കണ്ണൂർ:-കക്കാട് അരയാൽ തറ നസീമിൽ  മുഹമ്മദ് സഹീർ(52) മലേഷ്യയിലെ അലോസ്റ്റാറിൽ വെച്ച് നിര്യാതനായി

ഭാര്യ: സജ്ന (ഉളിയിൽ)

മക്കൾ: മുഹIമ്മദ് മുഫ്ലിഹ്, ആയിഷ സൽവ,

സഹോദരങ്ങൾ: നസീമ, മുഹമ്മദ്, റഹീസ്, സബീറ, റഷീദ്

Previous Post Next Post