ചെറുക്കുന്നിലെ പട്ടേരി പ്രകാശൻ നിര്യാതനായി

 


കമ്പിൽ:-  ചെറുക്കുന്നിലെ പട്ടേരി പ്രകാശൻ (50) നിര്യാതനായി . പരേതനായ കോരൻ വൈദ്യർ, പട്ടേരി നളിനി ദമ്പതികളുടെ മകനാണ്.

ഭാര്യ പരേതയായ ഷീബ (കൊളച്ചേരി)

മക്കൾ: - അഷ്ന, അഷിൻ(മയ്യിൽ IMNSGഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾ)

സഹോദരങ്ങൾ:-  ലീല (കൊളച്ചേരി ) രമ ,രമേശൻ (ഗൾഫ്) സുശീല ( പനങ്കാവ്) രജനി (അഴീക്കോട്) പരേതനായ ദിനേശൻ (നൃത്തകലാധ്യാപകൻ)

സംസ്കാരം 28ന് ഉച്ചക്ക് 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post