കണ്ണാടിപ്പറമ്പ്:-മരപ്പൊടിയിൽ കാൽ വിരൽ കൊണ്ട് ചിത്ര വിസ്മയം തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും , അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ അനജ് കണ്ണാടിപ്പറമ്പിനെ സി പി ഐ എം കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി അനുമോദിച്ചു
ലോക്കൽ സെക്രട്ടറി കെ ബൈജു മൊമന്റോ കൈമാറി സി. അനിൽകുമാർ ,കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു