നെല്ലിക്കപ്പാലം:-കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിന്നും BDS ബിരുദം നേടിയ ഡോ: ശാഹിറയെ മുസ്ലിം ലീഗ് നെല്ലിക്കപ്പാലം ശാഖ അനുമോദിച്ചു.
നെല്ലിക്കപ്പാലം ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റി ചെയർമാൻ അഹമ്മദ് തേർളായി ഉപഹാരം നൽകി.
അനുമോദന ചടങ്ങിൽ മുസ്ലിം ലീഗ് ശാഖ സെക്രട്ടറി സി ഹാരിസ്, ചെറുപഴശ്ശി വാർഡ് മെമ്പർ കാദർ കാലടി, മുസ്ലിം ലീഗ് ശാഖ ട്രഷറർ പി കെ അസീസ് ഹാജി, ജോ: സെക്രട്ടറി സിദ്ദീഖ് വി പി, റഫീഖ് പി പി, കെ എം സി സി ഭാരവാഹികളായ അസീസ് പി കെ, മജീദ് കെ.കെ, ഹാരിസ് കെ, ഇoന്തിയാസ്പി വി,മജീദ് പി വി,സമീർ പി വി, ബാദ്ഷ പി പി തുടങ്ങിയവർ പങ്കെടുത്തു.