ജില്ല പഞ്ചായത്ത് മയ്യിൽ ഡിവിഷൻ മെമ്പർ ശ്രീജിനിയുടെ പിതാവ് ചേലേരി മുക്കിലെ രഞ്ജിത്ത് നിവാസിൽ പുതുക്കോത്ത് ഗോപാലൻ (76) നിര്യാതനായി
ഭാര്യ :ശാരദ.
മക്കൾ: രജനി, സുഭാഷിണി, ശ്രീ ജിനി (ജില്ലാ പഞ്ചായത്ത് മെമ്പർ മയ്യിൽ ഡിവിഷൻ), രഞ്ജിനി, രഞ്ജിത്ത് (CPIM മുക്കിൽ ബ്രാഞ്ച് അംഗം) പരേതയായ വിനോദിനി.
മരുമക്കൾ: ഷൺമുഖൻ (ചെമ്മാടം), മനോഹരൻ (വേശാല), വിനോദൻ (പേരാവൂർ), ബാലകൃഷ്ണൻ (മയ്യിൽ), പ്രകാശൻ (കണ്ണപുരം), സോജ ( മയ്യിൽ).
സഹോദരങ്ങൾ : ശ്രീധരൻ, പരേതരായ മുകുന്ദൻ, നാരായണൻ സഞ്ചയനം വ്യാഴാഴ്ച