ചേലേരി എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പി വി നിവാസിൽ പി വി കൃഷ്ണൻ മാസ്റ്റർ നിര്യാതനായി


ചേലേരി :- എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം പി വി നിവാസിൽ പി വി കൃഷ്ണൻ മാസ്റ്റർ (89) നിര്യാതനായി.

നണിയൂർ എ എൽ പി സ്ക്കൂളിൽ നിന്നും വിരമിച്ച അദ്ധ്യാപകനാണ്. 

ഭാര്യ: പി പി രാധ. 

മക്കൾ: ലത, ലേഖ, അജയൻ (കണ്ടക്ടർ), മനോജ്, അജിത്ത് (കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക്).

മരുമക്കൾ: രവീന്ദ്രൻ (റിട്ട: സീനിയർ ഓഡിറ്റർ, സഹകരണ വിജിലൻസ് കണ്ണൂർ), ബാബു (വിദേശം), ജയശ്രീ (താജുൽ ഉലും ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്ക്കൂൾ വളപട്ടണം).

സഹോദരങ്ങൾ: പത്മനാഭൻ (എടക്കാട്), പരേതനായ കുഞ്ഞിരാമൻ നായർ (ചേലേരി), നാരായണൻ നായർ (നടാൽ), നാരായണി (ചേലേരി), ലക്ഷ്മി (ചേലേരി), ദേവി (പുഴാതി).

സംസ്ക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 :30 ന് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ.

Previous Post Next Post