Home അനുമോദിച്ചു Kolachery Varthakal -September 15, 2021 ചേലേരി :- ഫ്ലവേഴ്സ് ടി വി ഒരുകോടി ഷോയിൽ പങ്കെടുത്തു കണ്ണാടിപ്പറമ്പിൻ്റെ അഭിമാനമായി മാറിയ ഇ കെ നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം മതോടത്തിൻ്റെ ലൈബ്രേറിയൻ റിനി രവീന്ദ്രനെ വായനശാല അനുമോദിച്ചു.