നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ; കൈപ്പുണ്യം വനിത ഹോട്ടൽ കാറ്ററിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എം എൽ എ നിർവ്വഹിച്ചു

 

കമ്പിൽ:നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ഗ്രൂപ്പ് സ്വയം തൊഴിൽ സംരഭമായകൈപ്പുണ്യം വനിത ഹോട്ടൽകാറ്ററിംഗ് യൂണിറ്റിൻ്റെ ഉദ്ഘാടനം കെ.വി.സുമേഷ് എംഎൽഎ നിർവ്വഹിച്ചു.

 നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്കെ.രമേശൻ്റെ അധ്യക്ഷതയിൽകെ.ശ്യാമള (വൈസ്.. പ്രസിഡൻ്റ്)താഹിറ കെ (മെമ്പർ  ജില്ലാപഞ്ചായത്ത് )കാണിചന്ദ്രൻ (ചെയർമാൻ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി)കെ.എൻ.മുസ്തഫ (ചെയർമാൻ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി )പി.വി.ബാലകൃഷ്ണൻ (പ്രസിഡൻറ്, ഇന്ത്യൻ കോഫി ഹൗസ് )ഇ.ഗംഗാധരൻ (പ്രസിഡൻ്റ്, കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക്),കെ. ബൈജു ,പി.വി.അബ്ദുള്ള മാസ്റ്റർപി.രാമചന്ദ്രൻ,പി.പി.രാധാകൃഷണൻ,കെ.ടി.അബ്ദുൾ വഹാബ്പി.വി.ശശിധരൻ (വ്യാപാരി വ്യവസായി സമിതി), കെ.രാജൻ ( വ്യാപരി വ്യവസായി ഏകോപന സമിതി)ലീന ബാലൻ (സിക്രട്ടറി ഇൻ ചാർജ് പി.ഷിബിന (സി.ഡി.എസ്.ചെയർപേഴ്സൻ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

വി. ഗിരിജ സ്വാഗതവും സുമിത പ്രശാന്ത് നന്ദിയും പറഞ്ഞു.

Previous Post Next Post