മയ്യിൽ :- മയ്യിൽ- വള്ളിയോട്ട് - കടൂർമുക്ക് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നവകേരള ഗ്രന്ഥാലയം ജനറൽ ബോഡി യോഗം.
റോഡിൻ്റെ പരിതാപകരമായ അവസ്ഥ മാറ്റി അറ്റകുറ്റപ്പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന KSRTC ബസ്സ് സർവീസ് പുനരാരംഭിക്കണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.