മയ്യിൽ :- കയരളം മേച്ചേരിയിലെ എം.കെ കാർത്ത്യായനിയമ്മ (വയസ്സ് 85) നിര്യാതയായി.
ഭർത്താവ് പരേതനായ ചമ്മിഞ്ചേരി കൃഷ്ണൻ നമ്പ്യാർ.
മക്കൾ ലീല, രാമകൃഷ്ണൻ (നവോദയ കേന്ദ്രിയ വിദ്യാലയം മാഹി), ഗീത, അനിത.
മരുമക്കൾ :- തങ്കമണി (നാറാത്ത്) സജീവൻ പേരാമ്പ്ര, സത്യൻ (പൊറോളം).
സംസ്കാരം ഇന്ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നടക്കും.