DYFI മയ്യിൽ മേഖലാ കമ്മറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു
മയ്യിൽ:ഇന്ധനവിലവർധന,തൊഴിലില്ലായ്മ,കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നായത്തിനും എതിരായി സെപ്റ്റംബർ 6 മുതൽ 10 വരെ DYFI കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാർത്ഥം മയ്യിൽ മേഖലാ കമ്മറ്റി സൈക്കിൾ റാലി സംഘടിപ്പിച്ചു.
സൈക്കിൾ റാലി പൊയ്യൂർ റോഡിൽ നിന്ന് ആരംഭിച്ച് മയ്യിൽ ടൗണിൽ സമാപിച്ചു.
സി.പി.ഐ.എം ലോക്കൽ സെക്രട്ടറി എം ഗിരീശൻ ഫ്‌ളാഗ് ഓഫ് ചെയ്തു.സമാപന യോഗം ബ്ലോക്ക് ട്രഷറർ വി സജിത്ത് ഉദ്ഘാടനം ചെയ്തു.